മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് കൂടുതൽ സീറ്റുകൾ | Oneindia Malayalam

2019-02-19 653

shivsena and bjp will fight together in loksabha polls. BJP will contest 25 of the 48 Lok Sabha seats in Maharashtra while Shiv Sena will fight on the remaining 23.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയുമായുള്ള സഖ്യം ഭദ്രമാക്കി ബിജെപി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി മുംബൈയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. സഖ്യം തുടരാൻ ഇരുപാർട്ടികളും തീരുമാനിച്ചു. സീറ്റ് വിഭജനത്തിലും ധാരണയായി.

Videos similaires